PUDUKAD-NEWS-PUTHUKAD-NEWS

ഐശ്വര്യത്തിലേക്കും കാർഷിക സമൃദ്ധിയിലേക്കും കൺതുറക്കുന്ന പ്രതീക്ഷ; മലയാളിക്ക് ഇന്ന് വിഷു.

കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. നിലവിളക്കിൻ്റെ വെളിച്ചത്തിൽ കൃഷ്ണ‌വിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും പഴങ്ങളുമായി കണികണ്ടുണരുന്ന പ്രഭാതം.

Spread the love
See also  പോക്സോ – ഒളിവി ൽ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോടുനിന്നും പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top