ആമ്പല്ലൂർ സെന്ററിൽ ഓട്ടോറിക്ഷയും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ച് അപകടം

ആമ്പല്ലൂർ സെന്ററിൽ ഓട്ടോറിക്ഷയും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ച് അപകടം

ആമ്പല്ലൂർ സെന്ററിൽ ഓട്ടോറിക്ഷയും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിയോടെയായിരുന്നു സംഭവം.

ആമ്പല്ലൂരിലെ ഓട്ടോ സ്റ്റാൻഡിലേയ്ക്ക് ഓട്ടോറിക്ഷ തിരിക്കുന്നിതിനിടെ വരന്തരപ്പിള്ളി ഭാഗത്തു നിന്നും വന്ന പിക്കപ്പ്‌ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ ഓട്ടോറിക്ഷയുടെ ഒരു വശം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Spread the love
See also  രാജീവ് ഗാന്ധിയുടെ 83-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ച് കോൺഗ്രസ് പാറളം മണ്ഡലം കമ്മിറ്റി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top