പുതുക്കാട് സര്‍വീസ് റോഡ് നിര്‍മാണത്തിനിടെ വൈദ്യുത പോസ്റ്റ് ദേശീയപാതയിലേക്ക് ചെരിഞ്ഞു

🌐 Select your Language:
Current: മലയാളം
പുതുക്കാട് സര്‍വീസ് റോഡ് നിര്‍മാണത്തിനിടെ വൈദ്യുത പോസ്റ്റ് ദേശീയപാതയിലേക്ക് ചെരിഞ്ഞു. ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് എതിര്‍വശത്താണ് സംഭവം. സര്‍വീസ് റോഡിനായി വൈദ്യുത പോസ്റ്റിന്റെ ഭാഗത്ത് കുഴി എടുക്കുന്നതിനിടെയായിരുന്നു അപകടം.
Get more updates from Pudukad News on Google



