സ്വർണ്ണവില കുത്തനെ ഇടിഞ്ഞു;പവന് കുറഞ്ഞത് 2200 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു.ഒരു ഗ്രാം സ്വർണത്തിന് 275 രൂപ താഴ്‌ന്ന് 14000 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 2200 രൂപ കുറഞ്ഞ് 1,12000 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവിലയില്‍ ഇടിവുണ്ടായത്.ജൂണ്‍ ഒന്നുമുതല്‍ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയില്‍ ജൂണ്‍ നാലാം തീയതിയാണ് ചെറിയൊരു കുറവുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 14, 310 രൂപയായിരുന്നു. പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയിലുമെത്തിയിരുന്നു. […]
സ്വർണ്ണവില കുത്തനെ ഇടിഞ്ഞു;പവന് കുറഞ്ഞത് 2200 രൂപ Read More »


