PUDUKAD-NEWS-PUTHUKAD-NEWS

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം..

പത്തനംതിട്ട: മൂന്നാമത്തെ ബലാ ത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറ സ്റ്റിലായി 18 ദിവസത്തിന് ശേഷമാണ് ജാമ്യം.

The post രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം.. appeared first on Thrissur Vartha.

Spread the love
See also  കടലാശേരിയിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസ്: കൊച്ചുമകന് ജീവപര്യന്തം തടവും പിഴയും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top