loader image

കൂട്ട ആത്മഹത്യാശ്രമം: ഒരാൾ മരിച്ചു.

ആറ്റൂരിൽ വയോധികരായ 3 സഹോദരിമാർ ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. സരോജിനി (72) ആണ് മരിച്ചത്.
ജാനകി, ദേവകി എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ. ജീവിത നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, : 0471-2552056.

Spread the love
See also  വലപ്പാട് ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close