loader image

കേച്ചേരി പന്നിത്തടം സെന്ററിൽ വീണ്ടും അപകടം.

കേച്ചേരി പന്നിത്തടം സെന്ററിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പന്തല്ലൂർ എട്ടാമ്പുറം സ്വദേശി ജാസൻ, ചൊവ്വൂർ കല്ലായി സ്വദേശി ഡേവിഡ് എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച്ച രാവിലെ 6.55 നാണ് സംഭവം.  കുന്നംകുളം ഭാഗത്ത് നിന്ന് വടക്കാഞ്ചേരി ഭാഗത്തേയ്ക്ക് സോഡാ ഗ്യാസ് സിലിണ്ടറുകളുമായി പോയിരുന്ന ലോറിയും കേച്ചേരിയില്‍ നിന്ന് അക്കിക്കാവിലേക്ക് പോയിരുന്ന അരികയറ്റിയ ലോറിയുമാണ് ഇടിച്ചത്.

Spread the love
See also  ജലക്ഷാമം മൂലം കൃഷിനാശം തുടരുന്നു : മാർച്ച് 5ന് ധർണ്ണയും മാർച്ചും നടത്താനൊരുങ്ങി കണ്ണുകെട്ടിച്ചിറ- വഴിക്കിലിച്ചിറ ഇരുപ്പൂപാടശേഖര സമിതി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close