loader image

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഡിഎ, ഡിആർ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ ഉത്തരവായി.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഡിഎ, ഡിആർ ആദ്യ ഗഡു നൽകാൻ ഉത്തരവായി. മൂന്ന് ശതമാനം കുടിശികയാണ് ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകുക. പെൻഷൻകാർക്കുള്ള ക്ഷാമ ബത്ത കുടിശികയും നൽകും.
ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർധിച്ചു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്നത് മാർച്ചിലും നൽകും.

Spread the love
See also  സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട അഞ്ചു കോടിയിലേറെ രൂപ തിരിച്ചുപിടിച്ചു ; സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്ത് ഒന്നാമതായി തൃശൂർ റൂറൽ പൊലീസ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close