loader image

മച്ചാട് മാമാങ്കം; വെടിക്കെട്ട് അനുമതി നിര സിച്ചു.

മച്ചാട് മാമങ്കത്തിനോടനുബന്ധിച്ച് ഫെബ്രുവരി 15, 17 തീയതികളിൽ നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതു പ്രദർശനത്തിന് അനുമതി നിരസിച്ചു. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലെന്നതു കൊണ്ട്, പൊതുജന സുരക്ഷ മുൻനിർത്തി വെടിക്കെട്ട് പൊതു പ്രദർശനത്തിന് അനുമതി നിരസിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ് അറിയിച്ചു.

The post മച്ചാട് മാമാങ്കം; വെടിക്കെട്ട് അനുമതി നിര സിച്ചു. appeared first on Thrissur Vartha.

Spread the love
See also  പുതുക്കാട് – മുപ്ലിയം – ഇഞ്ചക്കുണ്ട് – കോടാലി റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും; കെ.കെ രാമചന്ദ്രൻ എം.എൽ.എ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close