വാടാനപ്പള്ളി: കവിയും ഗാനരചയിതാവുമായ സത്യൻ വഴിനടയ്ക്കൽ (91) അന്തരിച്ചു. അബുദാബി ശക്തി അവാർഡ് ജേതാവാണ്. ജീവൻ കലാവേദിയുടെ മുൻ പ്രസിഡൻ്റാണ്.
ഭാര്യ: പരേതയായ ചന്ദ്രമതി.
മക്കൾ: സുരേഷ് ബാബു, പരേതനായ സന്തോഷ് സത്യ (ചലച്ചിത്ര കലാ സംവിധായകൻ), സഹേഷ് (വഴി നടയ്ക്കൽ ബസ് സർവ്വീസ്), സുരഭി, സുധീഷ് (ഫോട്ടോ വിഷൻ സ്റ്റുഡിയോ വാടാനപ്പള്ളി) സുരജ, സുമേഷ്.
മരുമക്കൾ: അജിത, ശിവരഞ്ജിനി, നീന, പരേതനായ മോഹനൻ, ബിന്ദു, സജീവൻ, ശ്രുതി. സംസ്ക്കാരം ഇന്ന് (ചൊവ്വ) വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.

