PUDUKAD-NEWS-PUTHUKAD-NEWS

ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ..

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതു പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് – കെ എസ് ആർ ടി സി ജീവനക്കാരും പണിമുടക്കിൽ […]

The post ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ.. appeared first on Thrissur Vartha.

Spread the love
See also  ഒബിസി വിഭാഗത്തിന് സൗജന്യ ടെക്‌നിക്കല്‍ പരിശീലനം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top