loader image

ഡയാലിസിസ് ചെയ്യുന്നതിന് കൊടുങ്ങല്ലൂർ താലൂക്ക് ഹോസ്പിറ്റലിന് മേത്തല സർവീസ് സഹകരണ ബാങ്ക് തുക കൈമാറി

ബാങ്ക് പ്രസിഡന്റ്‌ കെ എം സലീം കൊടുങ്ങല്ലൂർ താലൂക്ക് ഹോസ്പിറ്റൽ സുപ്രണ്ട് dr ലതാ ദേവദാസിന് തുക കൈമാറി……, ബാങ്ക് വൈസ് പ്രസിഡന്റ്‌ എം എസ് വിനയകുമാർ,മുൻ ബാങ്ക് പ്രസിഡന്റ്‌ adv സി പി രമേശൻ, ബോർഡ് മെമ്പർമാരായ പി എ ജോൺസൻ, adv എം ബിജുകുമാർ, കെ ബി മഹേശ്വരി, രഘു പരാരത്ത്, രാജേഷ് വളർകോടി, ലത ഉണ്ണികൃഷ്ണൻ, പി എൻ രാജീവൻ, ബേബി വിത്തു…ബാങ്ക് സെക്രട്ടറി എം എൻ ചിത്രകുമാരി,  ഹോസ്പിറ്റൽ സീനിയർ ക്ലാർക്ക് ഷിജ കിരൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു..

Spread the love
See also  യുവാവിനെ ആക്രമിച്ച് 65,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർച്ച നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close