loader image

കർഷക ഗ്രാമസഭ സംഘടിപ്പിച്ചു.

വലപ്പാട് ഗ്രാമപഞ്ചായത്തിലെ 2026-27 സാമ്പത്തിക വർഷത്തിലെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കർഷക ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഗേളി ഷാജി, വികസനകാര്യ സ്റ്റാൻറ്റിംങ്ങ്കമ്മിറ്റി ചെയർമാൻ പി.എസ് ഷജിത്ത്,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംങ് കമ്മിറ്റി ചെയർമാൻ സുമേഷ് പാനാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി ഐ എസ് ബിന്ദു, കൃഷി ഓഫിസർ ലക്ഷ്മി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും കർഷകരും പങ്കെടുത്ത ഗ്രാമസഭയിൽ വനിത ഘടക പദ്ധതി പ്രകാരം കർഷകർക്ക് പച്ചക്കറിതൈകളും വളവും വിതരണം ചെയ്തു.

Spread the love
See also  പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close