loader image

2025 – 26 എട്ടാം ക്ലാസ് SPC ബാച്ചിന്റെ ക്യാപിങ്ങ് സെറിമണി; ചേർപ്പ് സബ്ബ് ഇൻസ്പെക്ടർ കെ.എസ് സുബിന്ത് നേതൃത്വം വഹിച്ചു.

ചേർപ്പ് ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2025 – 26 എട്ടാം ക്ലാസ് SPC ബാച്ചിന്റെ ഔപചാരിക ചടങ്ങായ ക്യാപിങ്ങ് സെറിമണിക്ക് ചേർപ്പ് സബ്ബ് ഇൻസ്പെക്ടർ  K S സുബിന്ത് നേതൃത്വം വഹിച്ചു. പി ടി എ പ്രസിഡന്റ് M S അലക്സി അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്തംഗം C K വിനോദ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് K ജില്ലി ജോസ് സ്വാഗതവു SMC ചെയർപെഴ്സൺ P A ഷെമീർ ആശംസയും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ Dr. CM ഷംല നന്ദിയും അറിയിച്ചു. ACPO P K തുഷാര,പി ടി എ, എം പിടി എ, എസ് എം സി,ഒ എസ് എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പക്കെടുത്തു.

Spread the love
See also  കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 15 -ാം തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close