loader image

15 ലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.

കുന്നംകുളം ചെറുവത്താനിയില്‍ 15 ലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. പുന്നയൂര്‍ക്കുളം കടിക്കാട് സ്വദേശി വെള്ളാട്ടില്‍ അനീഷിനെയാണ് കുന്നംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Spread the love
See also  വേനലിൽ പറവകൾക്ക് ദാഹജലം ഒരുക്കുന്ന നീർക്കുടം പദ്ധതിക്ക് ചേർപ്പ് സി.എൻ.എൻ ജിഎൽ.പി സ്കൂളിൽ തുടക്കമായി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close