PUDUKAD-NEWS-PUTHUKAD-NEWS

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിയ നേപ്പാളി സ്വദേശി മൂന്നു പേരെ കു ത്തി പരിക്കേ ൽപ്പിച്ചു

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിയ നേപ്പാളി സ്വദേശി മൂന്നു പേരെ കു ത്തി പരിക്കേ ൽപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നേ കാലോടെ പടിഞ്ഞാറേ കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിയ നേപ്പാളി സ്വദേശി സൂരജാണ് ആലുവയിൽ മൂന്ന് പേരെ കു ത്തി പരി ക്കേൽപ്പിച്ചത്. പിന്നീട് ഇയ്യാളെ പോലീസ് പിടികൂടി.

The post മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിയ നേപ്പാളി സ്വദേശി മൂന്നു പേരെ കു ത്തി പരിക്കേ ൽപ്പിച്ചു appeared first on Thrissur Vartha.

Spread the love
See also  നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ വലപ്പാട് ഹെഡ് ഓഫീസിൽ സ്റ്റുഡന്റസ് മാർക്കറ്റ് ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top