loader image

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്ക്.

കേച്ചേരി : പാറന്നൂർ ആര്യ ഫാമിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്ക് പറ്റിയ ചിറ്റിലപ്പിള്ളി സ്വദേശി വാഴപ്പിള്ളി വീട്ടിൽ രാരു മകൻ ഷെയ്ൻ(48)നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
See also  ആനക്കല്ല് ശിവരാത്രി മഹോത്സവം 2026

Leave a Comment

Your email address will not be published. Required fields are marked *

New Report

Close