loader image

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഈ മാസം 25 മുതൽ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും.

Spread the love
See also  കാറളം പഞ്ചായത്തിലെ വിവിധ റോഡുകൾ നാടിന് സമർപ്പിച്ച് മന്ത്രി ഡോ ആർ. ബിന്ദു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close