loader image

താരനാഥൻ മാസ്റ്റർ നിര്യാതനായി.

വലപ്പാട് : പുല്ലാട്ട് താരനാഥൻ മാസ്റ്റർ നിര്യാതനായി. കഴിമ്പ്രം വി പി എം എസ്എൻഡിപി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ആയിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ജേതാവാണ്.
നിരവധി സാമൂഹിക സംഘടനയുടെ നേതൃ സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയാണ് . മുൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി, കേരള വോളി ബോൾ ടീം താരമായിരുന്നു.
സംസ്കാരം ഇന്ന് വൈകീട്ട് (17/02/2026 ചൊവ്വാഴ്ച) 5 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : രേണുക. മക്കൾ : ഗ്ലിറ്റർ, ഗ്ലോറി. മരുമക്കൾ : Dr. ഹരിദയാൽ, ഹസീന. പേരക്കുട്ടുകൾ : Dr. ദുർഗ ദയാൽ, രാംനാഥ് ഗ്ലിറ്റർ.

Spread the love
See also  വൈക്കോച്ചിറയിൽ ഹെർബർട്ട് കനാലിന് കുറുകെയുള്ള ഷട്ടർ നിർമ്മാണത്തിനിടെ സമീപത്തെ ആനക്കടവ് പാലം തകർന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close