loader image

ലോറി ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.

മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാത ചെമ്പൂത്രയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന മധ്യവയസ്ക്കൻ ലോറി ഇടിച്ച് മരിച്ചു. കോട്ടയം സ്വദേശി പോൾ (52) ആണ് മരിച്ചത്. പീച്ചി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Spread the love
See also  ആരോഗ്യ ബോധവത്കരണ വാഹന പര്യടനത്തിന് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close