loader image

അഞ്ചപ്പാലം ജനകീയ ആരോഗ്യ കേന്ദ്രത്തിന് നഗരസഭ അനുവദിച്ച സ്ഥലത്ത് കെട്ടിട നിർമ്മാണ ഉദ്ഘാടനം നടത്തി

നഗരസഭ മേത്തല കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള അഞ്ചപ്പാലം ജനകീയ ആരോഗ്യ കേന്ദ്രത്തിന് നഗരസഭ അനുവദിച്ച സ്ഥലത്ത് ദേശീയ ആരോഗ്യ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നപുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം
വി.ആർ സുനിൽകുമാർ എം എൽ എ. നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഹണി പിതാംബരൻ അധ്യക്ഷത വഹിച്ചു.
അനുമതിപത്രം കൈമാറൽ ഡോ. സജീവ്കുമാറും
പദ്ധതി വിശദീകരണം ഡോ.
ശ്രീദേവി ടി.പി യും നിർവഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ
കെ.കെ.രാധാകൃഷ്ണൻ,
റസാജോ ഹരിദാസ്, കെ.എം. രതീഷ്, ,കെ.കെ.ഹാഷിക്ക്, കൗൺസിലർമാരായ ഷൈബി ജോസഫ്, പി.എൻ. രാമദാസ്, ടി.എസ്. സജീവൻ,
വി.എം. ജോണി, ഡോ. ജീന കെ.ജെ. എന്നിവർ പ്രസംഗിച്ചു.

Spread the love
See also  അധ്യാപക രക്ഷാകർതൃ സായാഹ്ന കൂട്ടായ്മയായ ഹൃദ്യം ഒത്തുചേർന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close