PUDUKAD-NEWS-PUTHUKAD-NEWS

ഉത്രാളിക്കാവ് പൂരം; പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

തൃശൂർ:ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പടെയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കളക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍ ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

Spread the love
See also  നടനകൈരളിയുടെ പാവക്കഥകളി സംഘത്തിന് ‘ദക്ഷിണചിത്ര വിരുദു’ പുരസ്കാരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top