loader image

വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ: മേത്തല കാക്കനാട്ട് കുന്ന്
മുട്ടുങ്ങൽ ഹാരീഷിന്റെയും ഷീബയുടെ മകൾ സാന്ദ്രയാണ് മരിച്ചത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
പറവൂർ വള്ളുവള്ളിയിൽ ഏതാനും മാസങ്ങളായി കുടുംബം വാടകക്ക് താമസിച്ചു വരുകയാണ്.

Spread the love
See also  വല്ലച്ചിറയിൽ വീടിന് നേരെ പന്നിപ്പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിലായി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close