loader image

മുൻഗണനാ കാർഡിനായുള്ള ഓൺലൈൻ അപേക്ഷകൾ ഫെബ്രുവരി 24 വരെ സമർപ്പിക്കാം..

നിലവിൽ ഓൺലൈൻ മുഖേന മുൻഗണനാ കാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി ഫെബ്രുവരി 24 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ജനുവരി 24 മുതൽ ഫെബ്രുവരി 19 വരെ 50,300 അപേക്ഷകൾ ലഭ്യമായിട്ടുണ്ട്. എട്ടാമത് തവണയാണ് ഇപ്രകാരം ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതെന്നും ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ എല്ലാ കുടുംബങ്ങളും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നുവെന്നും അവർക്ക് അർഹമായ റേഷൻ വിഹിതം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.

The post മുൻഗണനാ കാർഡിനായുള്ള ഓൺലൈൻ അപേക്ഷകൾ ഫെബ്രുവരി 24 വരെ സമർപ്പിക്കാം.. appeared first on Thrissur Vartha.

Spread the love
See also  തളിക്കുളത്ത് മുൻ പഞ്ചായത്ത് അംഗത്തെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close