loader image

സ്വർണവില രാവിലെ കുതിച്ചു, ഉച്ചയ്ക്കുശേഷം കിതച്ചു.

സംസ്ഥാനത്ത് ഇന്ന് രാവിലെ കുതിച്ച സ്വർണവിലയിൽ ഉച്ചയോടെ ഇടിവ് രേഖപ്പെടുത്തി. രാവിലെ ഗ്രാമിന് 190 രൂപ വർധിച്ച് 14,760 രൂപയും പവന് 1520 രൂപ വർധിച്ച് 1,18,320 രൂപയുമായിരുന്നു. എന്നാൽ, ഉച്ചയോടെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,660 രൂപയായി. പവന് 800 രൂപ കുറഞ്ഞ് 1,17,520 രൂപയുമായി.

Spread the love
See also  കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close