loader image

വാണിയംപാറയിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച് കാർ മ റിഞ്ഞു.

പാലക്കാട് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് അപ കടത്തിൽ പെട്ടത്. സംഭവം നടന്ന ഉടനെ കാർ തീ പിടിക്കാനുള്ള ശ്രമത്തിനിടയിൽ സംഭവം കണ്ട പ്രദേശവാസികളും ഓട്ടോ ഡ്രൈവർമാരും തിയണക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന നെന്മാറ സ്വദേശിയെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post വാണിയംപാറയിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച് കാർ മ റിഞ്ഞു. appeared first on Thrissur Vartha.

Spread the love
See also  'കേരള' ഇല്ല, ഇനി 'കേരളം' മാത്രം; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close