loader image

ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു

തൃശൂർ: ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു. മനിശ്ശേരി കൊച്ചയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്.എഴുന്നെള്ളിപ്പിൽ പങ്കെടുത്ത് മടങ്ങവേ ആണ് ആന ഇടഞ്ഞത്.

ആന റോഡിലേക്കിറങ്ങി ഏറെ നേരം പരിഭ്രാന്തി പരത്തി. തൃശൂർ- ഷൊർണൂർ സംസ്ഥാന പാതയിലാണ് ആന പരിഭ്രാന്തി പരത്തിയത്. റോഡിലേക്ക് ഇറങ്ങിയ ആന വശങ്ങളിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആനയെ തളച്ചു.

Spread the love
See also  എൻഡിഎ സ്ഥാനാർത്ഥിയായി പത്മജ തൃശ്ശൂരിൽ മത്സരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close