loader image

കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസ്സോസിയേഷന്റെ നേത്യത്ത്വത്തിൽ പൊലീസിനെ ആദരിച്ചു

കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസ്സോസിയേഷന്റെ നേത്യത്ത്വത്തിൽ
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപെട്ട കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷന് അഭിനകരമായ നേട്ടങ്ങൾ സമ്മാനിച്ച SHO K.B അരുണിനേയും SI സാലീംമിനേയും ആദരിച്ചു അസ്സോസിയേഷൻ ജനഃ സെക്രട്ടറി ശ്രീ T.k ഷാജി അദ്ധ്യക്ഷത വഹിച്ചു Kvves ജില്ലാ ജനഃ സെക്രട്ടറി ശ്രീ N.R വിനോദ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു ട്രഷറർ കെ.ജെ ശ്രീജിത്ത് വൈസ് പ്രസിഡന്റ് മാരായ P.K സത്യശീലൻ, അജിത്ത് കുമാർ M.S സാജു,pro രാജീവൻ പിള്ള കൊ ഓഡിനേറ്റർ P.R.ബാബു, വനിതാ വിങ്ങ് ഭാരവാഹികളായ അനിത cc സുപ്രഭ ഉണ്ണികൃഷ്ണൻ യൂത്ത് വിങ്ങ് ഭാരവാഹികളായ വിനോദ് കക്കറ, പ്രശാന്ത് T.P, അൻസിൽ എന്നിവർ നേതൃത്ത്വം നൽകി സ്ഥലം മാറി പോകുന്ന ശ്രീ K.B അരുൺ,SHO സാലിം SI എന്നിവർക്ക് മൊമന്റോയും പൊന്നാടയും നൽകി ഊഷ്മളമായ യാത്രയപ്പും നൽകി

Spread the love
See also  മരിച്ച രോഗിയോട് നേരിട്ട് തെളിവെടുപ്പിന് ഹാജരാകാൻ ആരോഗ്യവകുപ്പിന്റെ നോട്ടീസ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close