PUDUKAD-NEWS-PUTHUKAD-NEWS

കാട്ടാന വ്യാപകമായി കൃഷി ന ശിപ്പിച്ചു..

മരോട്ടിച്ചാൽ ചീരക്കുണ്ടിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മരോട്ടിച്ചാൽ സ്വദേശികളായ കിടങ്ങൻ ജോബി, തണ്ടാശ്ശേരി അശോകൻ എന്നിവരുടെ വാഴ, തെങ്ങ്, കൗങ്ങ് എന്നിവയാണ് ആന നശിപ്പിച്ചത്. പ്രദേശത്ത് ആന ശല്ല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ അറിയിച്ചു

The post കാട്ടാന വ്യാപകമായി കൃഷി ന ശിപ്പിച്ചു.. appeared first on Thrissur Vartha.

Spread the love
See also  ചിറക്കലിൽ ടൈൽസ് കട്ടിംഗിനിനെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top