loader image

ഭരണിക്കാവ് ലേലം പതിന്നൊന്ന് ലക്ഷത്തിന്

കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് നടത്തുന്ന കാവ് പുറമ്പോക്ക് ലേലം 11 ലക്ഷത്തിൽ ഉറപ്പിച്ചു. ലോകമലേശ്വരം വലിയ പറമ്പിൽ വിനയൻ എന്ന ആളാണ് ലേലം ഉറപ്പിച്ചത്. ലേലതുകയ്ക്ക് പുറമേ 18 ശതമാനം ജി എസ് ടി യും ലേക്കാരൻ നൽകേണ്ടിവരും. 30 പേർ ലേലത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം 10 52500 രൂപയ്ക്കാക്കാണ് കാവ് പുറമ്പോക്ക് ലേലം പോയത്.

Spread the love
See also  അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : സ്വാഗതസംഘം ഓഫീസ് തുറന്നു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close