loader image

യുവാവ് തൂങ്ങി മരിച്ച നിലയിൽ.

പഴുവിൽ പുത്തൻ തോട് പഴയ പാലത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടം സ്വദേശി സനീഷ് (39) ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Spread the love
See also  26-02-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

New Report

Close