loader image

തൃപ്രയാർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സാമാപിച്ചു.

തൃപ്രയാർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സമാപനയോഗം സംവിധായകൻ സജിൻ ബാബു ഉദ്ഘാടന ചെയ്തു കൊണ്ട് സിനിമ നമ്മുടെ മനസിലെ ആകുലതയും പ്രശ്നങ്ങളെയും അതോടൊപ്പം ലോകത്തെ നോക്കി കാണാനുള്ള കണ്ണാടിയായി മറുന്നു െണ്ടന്നും അത് ജനങ്ങളുമായി സംവധിക്കേണ്ടതുണ്ടെന്നും പറഞ്ഞു.
യോഗത്തിൽ ഫെസ്റ്റിവൻ കൺവീനർ AV പ്രദീപ് ലാൽ സ്വാഗതവും ചെയർമാൻ സുഷിൽ KS അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ സജീവൻ അന്തിക്കാട് സിനിമാ അവലോകനം നടത്തി. യോഗത്തിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോഹൻ മാസ്റ്റർ ആശംസാ നേർന്ന് സംസാരിച്ചു. PN പ്രോവിൻ്റ്, VR  പ്രഭ, സന്തോഷ് തലാപ്പിള്ളി യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

Spread the love
See also  നിര്യാതനായി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close