2025-26 സാമ്പത്തികവർഷത്തിന്റെ നാലാംപാദത്തിൽ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാങ്ങിയവർക്കും വാങ്ങാത്തവർക്കും നൽകും. മാർച്ച് 31നു മുമ്പ് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫിസർമാർക്ക് നൽകിയിട്ടുള്ള നിർദേശം. അല്ലാത്തപക്ഷം സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ നഷ്ടമാകും.
The post റേഷൻ കടകളിലൂടെ വൈദ്യുതിയുള്ള വീടുകളിൽ ഒരുലിറ്റർ മണ്ണെണ്ണയും ഇല്ലാത്തവർക്ക് നാലുലിറ്റർ മണ്ണെണ്ണയും വിതരണം ചെയ്യും appeared first on Thrissur Vartha.


