loader image

വാഴച്ചാൽ പുകലപ്പാറയിൽ കാട്ടാനയുടെ ആ ക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരു ണാന്ത്യം

വാഴച്ചാൽ പുകലപ്പാറയിൽ കാട്ടാനയുടെ ആ ക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരു ണാന്ത്യം. സുന്ദരൻ (46) ആണ് കൊ ല്ലപ്പെട്ടത്. പെരിങ്ങൽ കുത്ത് ഡാമിന് സമീപം വന വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സുന്ദരൻ കാട്ടാനയ്ക്ക് മുന്നിൽ പെട്ടത്. പരിക്കേറ്റ സുന്ദരനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരി ച്ചു. കഴിഞ്ഞ ദിവസം ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു.

The post വാഴച്ചാൽ പുകലപ്പാറയിൽ കാട്ടാനയുടെ ആ ക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരു ണാന്ത്യം appeared first on Thrissur Vartha.

Spread the love
See also  ഉല്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ബജറ്റ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close