മണ്ണുത്തിയിൽ 23.82 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെല്ലിക്കുന്ന് സ്വദേശി ചാലിശ്ശേരി പ്രവീൺ എന്ന പ്രിൻസാണ് അറസ്റ്റിലായത്.