loader image

കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.

മാള പുത്തൻച്ചിറയിൽ നിന്ന് കാണാതായിരുന്ന വയോധികനെ കൊമ്പത്തുകടവിലെ കണ്ടൽക്കാടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. മേയ്ക്കാട്ടുപറമ്പിൽ തോമസ് (76) ആണ് മരിച്ചത്. ഫെബ്രുവരി 7 മുതൽ കാണാതായ നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Spread the love
See also  ഇന്ന് ആറ്റുകാല്‍ പൊങ്കാല; ഭക്തിയുടെ നിറവില്‍ തലസ്ഥാനം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close