loader image

സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്.

ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. മതിലകം സ്വദേശി തേക്കാനത്ത് ലിൻസിക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.

Spread the love
See also  അഡ്വേർഡ് പെൻഷൻ ഉത്തരവായി : ആഹ്ലാദ പ്രകടനം നടത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close