കാട്ടൂർ പോംപൈ സെന്റ് മേരീസ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ബേക്കറിയിലെ ജീവനക്കാരിയെ യുവാവ് കുത്തിപരിക്കേൽപ്പിച്ചു. നെടുമ്പുര സ്വദേശി സിന്ധുവിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടൂർ തേക്കുമൂല സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.