PUDUKAD-NEWS-PUTHUKAD-NEWS

പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി.

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വർദ്ധിച്ചത്. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു.  പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Spread the love
See also  ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേർക്ക് പാമ്പ് കടി ഏറ്റു..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top