loader image

ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മ രിച്ചു.

കേച്ചേരി: മുണ്ടൂർ സെൻ്ററിൽ ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രികന് ഗുരുതരപരിക്ക് പരിക്കു പറ്റിയ മലപ്പുറം ആലുംക്കൂട്ടം സ്വദേശി കുമ്പളക്കുഴി വീട്ടിൽ മുഹമ്മദ് അഫ്സൽ മകൻ മുഹമ്മദ് ഫർഹാൻ(19) നെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡോക്ടർ മര ണം സ്ഥിരീകരിച്ചു

The post ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രികൻ മ രിച്ചു. appeared first on Thrissur Vartha.

Spread the love
See also  കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയുടെ പൂരം പത്രിക പുറത്തിറക്കി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close