loader image

അയനം എ അയ്യപ്പൻ കവിതാ പുരസ്കാരം നാസിമുദ്ദീന് സമ്മാനിച്ചു

കൊടുങ്ങല്ലൂർ:അയനം എ അയ്യപ്പൻ കവിതാ പുരസ്കാരം കവി നാസിമുദ്ദീന് പ്രൊഫ. കെ ജി ശങ്കരപ്പിള്ള സമ്മാനിച്ചു. ടി എൻ ജോയ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘ഞാരോത്തെ പറമ്പിലെ തേങ്ങ് പറയുന്നത്’ എന്ന പരിപാടിയിലാണ് അവാർഡ് സമ്മാനിച്ചത്. പി എൻ ഗോപീകൃഷ്ണൻ അധ്യക്ഷനായി. സെബാസ്റ്റ്യൻ, കെ എം ഗഫൂർ, വി കെ സുബൈദ,എം ആർ മൗനിഷ്, യു ടി പ്രേംനാഥ് എന്നിവർ സംസാരിച്ചു.

Spread the love
See also  നിയന്ത്രണം വിട്ട ഓട്ടോ സ്വകാര്യ ബസിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close