കുംഭമേള താരം മൊണാലിസയുടെ വിവാഹം ഇന്ന് കേരളത്തിൽ

കുംഭമേളയിലെ താരമായിരുന്ന ഇന്ഡോർ സ്വദേശിനി മൊണാലിസയ്ക്ക് ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വച്ച് വിവാഹം. മുസ്ലിം യുവാവുമായുള്ളപ്രണയത്തെ പിതാവ് എതിർത്തതിനെത്തുടർന്ന് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. എറണാകുളത്ത് ഷൂട്ടിംഗ് ആവശ്യത്തിനായി എത്തിയ മൊണാലിസ ഭോസ്ലെ അച്ഛനിൽ നിന്നും ഭീക്ഷണിയുണ്ടെന്നും സംരക്ഷണം ആവശ്യപ്പെട്ടുമാണ് തമ്പാനൂർ പോലീസിൽ അഭയം തേടിയത്.

Spread the love
See also  കൊളോസ്റ്റമി, ലിംഫെഡിമ പരിചരണ പരിശീലനവും രോഗിബന്ധു സംഗമവും സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close