മണലൂർ : ഏനാമാവ് റെഗുലേറ്ററിനോട് ചേർന്നുള്ള ഫെയ്സ് കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പുത്തനങ്ങാടി സ്വദേശി ചിനാപ്പിള്ളി റിജു (44) ആണ് മരിച്ചത്.