തൃശ്ശൂർ : ചിമ്മിനി ഡാം പ്രദേശത്തെ ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ആദിവാസി ഉന്നതിയിലെ കുമാർ (42)ആണ് മരിച്ചത്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം.