പറവൂർ ചെറായിയിൽ വൻ മയക്കുമരുന്ന് വേട്ട : 4 യുവാക്കൾ പിടിയിൽ

കൊച്ചി മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംഗ്ഷനിൽ ഷിനാസ് (28) പുതിയ റോഡിൽ പനച്ചിക്കാപ്പറമ്പ് ഷാജഹാൻ (31), പുതിയറോഡിൽ മഹാജനവാടി സഫീർ  (ഷിലാസ് 28), ബസാർ റോഡിൽ പുതുക്കാട്ട് പറമ്പ് സഫീർ (എപ്പീർ- 32 ) എന്നിവരെയാണ്  പിടികൂടിയത്.42 ഗ്രാം MDMA ഇവരിൽ നിന്ന് പിടിച്ചെടുത്തു. ചെറായിയിലെ ഒരു റിസോർട്ടിൽ മുറിയെടുത്തിരിക്കുകയായിരുന്നു സംഘം.  സഫീർ (ഷിലാസ്) ബംഗലൂരുവിൽ നിന്ന് കൊണ്ടു വന്നതാണ് രാസലഹരി.
   പറവൂർ, ചെറായി, പുതുവൈപ്പ് ബീച്ച്,  കൊച്ചി തുടങ്ങിയ ഭാഗങ്ങളിലേക്ക് വിൽപ്പനക്കായി പാക്ക് ചെയ്യുമ്പോഴാണ് സംഘം പിടിയിലാകുന്നത്.

Spread the love
See also  ഭക്തിയും സേവനവും ചേർന്ന ജീവിതം ; ഗുരുവായൂരിന്റെ പ്രിയപ്പെട്ട സേവനമുഖം സരള സിസ്റ്റർ ഇനി അനശ്വര ഓർമ്മ- Guruvayoor

Leave a Comment

Your email address will not be published. Required fields are marked *

New Report

Close