കൊടുങ്ങല്ലൂരിൽ അടുപ്പ് കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു

പാചകവാതക പ്രതിസന്ധി  അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ അടുപ്പ് കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു .വൈകീട്ട് കൊടുങ്ങല്ലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സമരം ഡി വൈ എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി . എച്ച്  നിയാസ് ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ  കൊടുങ്ങല്ലൂർ ബ്ലോക്ക് ട്രഷറർ സി. എസ് സുജിത് അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ  ബ്ലോക്ക് പ്രസിഡന്റ്‌  സി. കെ ഹാരിസ്,
റീമ. കെ. ഹമീദ്,പി. ബി ഹിമ,സി.എസ് റസാക്ക്, സി.എസ് സുവിന്ദ്, അമാൻ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

Spread the love
See also  വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *