PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂർ പട്ടാര്യ സമദായം കാഴ്ച കുല സമർപ്പിച്ചു.

കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രധാന അവകാശികളിൽ പെട്ട പട്ടാര്യ സമുദായം വലിയ തമ്പുരാന് കാഴ്ച കുല സമർപ്പിച്ചു. ചടങ്ങുകൾ നടത്തുന്നതിന് അനുവാദം വാങ്ങി. സമുദായം
പ്രസിഡണ്ട് സജീവ് P, സെക്രട്ടറി അരുൺ കെ പി, ജോയിൻ സെക്രട്ടറി രാഹുൽ തെക്കേടത്ത്, കമ്മറ്റി മെമ്പർമാരായ രവി കുണ്ടൂർ, പ്രേമൻ തെക്കേടത്ത്, രാജൻ പുളിയാംപുള്ളി , കൊച്ചു ദാസൻ, സുരേഷ് M C, സ്മിത സന്തോഷ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മറ്റു സമുദായ അംഗങ്ങളും സന്നിഹിതറയിരുന്നു
ഭരണി നാളിൽ വെളുപ്പിന് വടക്കേ നടയിൽ വെന്നി കൊടി ഉയർത്തുന്നതിനും noiപടിഞ്ഞാറെ നടയിലും വടക്കേ നടയിലും കുശ്മാണ്ഡ ബലി നടത്തുന്നതും പട്ടാര്യ സമുദായമാണു.

Spread the love
See also  ഊരകം മൈമ്പിള്ളി ശിവരാമകൃഷ്ണ ക്ഷേത്രത്തിൽ രുഗ്മിണി സ്വയംവരവും, ഘോഷയാത്രയും ഭക്തിനിർഭരമായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top