
ചേറ്റുവ : ഇസ്ലാമിക് ദഅവാ ഫൗണ്ടേഷൻ ചാവക്കാടിന്റെ നേതൃത്വത്തിൽ റമദാൻ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു. ചേറ്റുവയിലെ ഷാ ഇന്റർനാഷണലിൽ നടന്ന സദസ്സ് ബഷീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. കൺവീനർ ഷക്കീർ ആർ എസ്സ് അധ്യക്ഷത വഹിച്ചു. സിറാജ്ജുദ്ധീൻ ഖാസ്മി പത്തനാപ്പുരം മുഖ്യപ്രഭാഷണം നടത്തി. നൗഫൽ തങ്ങൾ പ്രാരംഭ ദുആ നിർവഹിച്ചു. ശിഹാബ് ബാഖവി, ലത്തീഫ് ഹൈതമി, മുഹമ്മദ് മുസ്ലിയാർ, സത്താർ ദാരിമി, സയ്യിദ് ഹൈദ്രോസ് തങ്ങൾ, അബ്ദുള്ള ദാരിമി, സലീം ഫൈസി അടിമാലി, ഷാഫി സഖാഫി, […]



