ഇടപെടാതെ സുപ്രീംകോടതി.

പാലിയേക്കര ടോൾപിരിവിന് അനുമതി നൽകിയതിനെതിരായ അപ്പീലിൽ ഇടപെടാതെ സുപ്രീംകോടതി. ആവശ്യം ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ഹർജിക്കാർക്ക് നിർദ്ദേശം. കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നൽകിയ അപ്പീൽ സുപ്രീംകോടതി തീർപ്പാക്കി.

Spread the love
See also  തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന് നേരെ കല്ലേറ്

Leave a Comment

Your email address will not be published. Required fields are marked *