PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂർ മണ്ഡലം NDA സ്ഥാനാർഥി ഡോ: വർഗീസ് ജോർജ് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി റോഡ് ഷോ നടത്തി

ആവേശം വിതറി കൊടുങ്ങല്ലൂർ മണ്ഡലം എൻ ഡി എ സ്ഥാനാർഥി ഡോ: വർഗീസ് ജോർജ് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി റോഡ് ഷോ നടത്തി.

ബി.ജെ.പി, ബി.ഡി.ജെ.എസ്, 20-20 തുടങ്ങിയ പാർട്ടികളിലെ നിരവധി നേതാക്കളും പ്രവർത്തകരും പര്യടനത്തിൽ അദ്ദേഹത്തോടൊപ്പം പങ്കുചേർന്നു

എൻ ഡി എ നേതാക്കളായ പി.കെ രവീന്ദ്രൻ , കെ.പി ഉണ്ണികൃഷ്ണൻ , കെ.ആർ.വിദ്യാസാഗർ, ജിതേഷ്.ഇ.ആർ , ദിനിൽ മാധവ് , സിനീഷ് , എന്നിവർ നേതൃത്വം നൽകി

Spread the love
See also  മണ്ണുത്തി ചുവന്നമണ്ണിൽ വാഹനം അപകടത്തിൽപ്പെട്ട് പെരിഞ്ഞനം സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top